The Bible Software
bible.softwareProverbsProverbs 2 › Proverbs 2:18

Proverbs 2:18

അവളുടെ വീട് മരണത്തിലേക്കും 2 അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For her house inclineth unto death, and her paths unto the dead.

In Context

17അവൾ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച് 2 തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. 1

19അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; 2 ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല. 1

Read all of Proverbs 2

Cross References

Proverbs 5:4പിന്നീട് അവൾ കാഞ്ഞിരംപോലെ കയ്പും 2 ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ. 1

Proverbs 7:22അറക്കുന്നേടത്തേക്ക് കാളയും 2 ചങ്ങലയിലേക്ക് ഭോഷനും പോകുന്നതുപോലെയും, 1

Proverbs 7:27അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; 2 അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.

1 Corinthians 6:9അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ,

Ephesians 5:5ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിൻ്റെയും ദൈവത്തിന്‍റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

Revelation 22:15നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും വ്യാജത്തെ ഇഷ്ടപ്പെടുകയും പ്രവർത്തിക്കയും ചെയ്യുന്ന എല്ലാവരും പുറത്തുതന്നെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 2:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 2:17Proverbs 2Proverbs 2:19 →