Proverbs 5:8
നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; 2 അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Remove thy way far from her, and come not nigh the door of her house:
In Context
7ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; 2 എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്. 1
9നിന്‍റെ യൗവനശക്തി അന്യന്മാർക്കും 2 നിന്‍റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്. 1
Cross References
Proverbs 4:15അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്; 2 അത് വിട്ടുമാറി കടന്നുപോകുക. 1
Proverbs 7:8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, 2 ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, 1
Matthew 6:13പരീക്ഷകളിൽ ഞങ്ങൾ അകപ്പെടാതെ, ദുഷ്ടനായവനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നും അങ്ങേയ്ക്കുള്ളതല്ലോ.