The Bible Software
bible.softwareProverbsProverbs 5 › Proverbs 5:7

Proverbs 5:7

ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; 2 എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്. 1

ബൈബിൾ (മലയാളം)

In The King James Version

Hear me now therefore, O ye children, and depart not from the words of my mouth.

In Context

6ജീവന്‍റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം 2 അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല. 1

8നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; 2 അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. 1

Read all of Proverbs 5

Cross References

Proverbs 3:21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; 2 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്. 1

Proverbs 4:21അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; 2 നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക. 1

Proverbs 8:32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. 1

Hebrews 12:25അതുകൊണ്ട് അരുളിച്ചെയ്യുന്നവനെ ഒരിക്കലും നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ രക്ഷപെടാതെ പോയി എങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എങ്ങനെ രക്ഷപ്രാപിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 5:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 5:6Proverbs 5Proverbs 5:8 →