Proverbs 6:23
കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും 2 പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും 2 പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 1
Cross References
Leviticus 19:17“സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിക്കുവാൻ അവനെ നിശ്ചയമായി ശാസിക്കണം. പ്രതികാരം ചെയ്യരുത്.
Psalms 119:98അങ്ങേയുടെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; 2 അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്. 1
Psalms 141:5നീതിമാൻ എന്നെ അടിക്കുന്നത് ദയ; 2 അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; 1 എന്‍റെ തല അത് വിലക്കാതിരിക്കട്ടെ; 2 ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 1
Proverbs 4:4അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്: 2 “എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക; 2 എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക. 1
Proverbs 5:12“അയ്യോ! ഞാൻ പ്രബോധനം വെറുക്കുകയും 2 എന്‍റെ ഹൃദയം ശാസന നിരസിക്കുകയും ചെയ്തുവല്ലോ! 1
Proverbs 15:31ജീവദായകമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ 2 ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. 1