Proverbs 6:7
അതിന് നായകനും മേൽവിചാരകനും 2 അധിപതിയും ഇല്ലാതിരുന്നിട്ടും 1
ബൈബിൾ (മലയാളം)
In The King James Version
Which having no guide, overseer, or ruler,
In Context
6മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; 2 അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 1
8വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; 2 കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു. 1
Cross References
Job 38:39“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും 2 അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 1
Job 41:4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് 2 അത് നിന്നോട് ഉടമ്പടി ചെയ്യുമോ? 1