Proverbs 7:11
അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; 2 അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
(She is loud and stubborn; her feet abide not in her house:
In Context
12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; 2 ഓരോ കോണിലും അവൾ പതിയിരിക്കുന്നു. 1
Cross References
Proverbs 9:13ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 2 അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 1
Proverbs 27:14അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ 2 ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. 1
1 Timothy 5:13അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.