Proverbs 9:13
ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; 2 അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
A foolish woman is clamorous: she is simple, and knoweth nothing.
In Context
14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, 2 കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 1
Cross References
Proverbs 7:11അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; 2 അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കുകയില്ല. 1
Proverbs 21:19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും 2 നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. 1