Proverbs 7:27
അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; 2 അത് മരണത്തിന്‍റെ അറകളിലേക്ക് ചെല്ലുന്നു.
ബൈബിൾ (മലയാളം)
In The King James Version
Her house is the way to hell, going down to the chambers of death.
In Context
26അവൾ വീഴിച്ച ഹതന്മാർ അനേകം പേർ; 2 അവൾ കൊന്നുകളഞ്ഞവർ ആകെ വലിയ ഒരു കൂട്ടം ആകുന്നു. 1
Cross References
Proverbs 5:5അവളുടെ കാലുകൾ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; 2 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഓടുന്നു. 1
Ecclesiastes 7:26മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും.