Proverbs 8:2
അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, 2 പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
She standeth in the top of high places, by the way in the places of the paths.
In Context
1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? 2 ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ? 1
3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും 2 ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: 1
Cross References
Proverbs 9:3അവൾ തന്‍റെ ദാസികളെ അയച്ച് 2 പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: 1