Proverbs 9:3
അവൾ തന്‍റെ ദാസികളെ അയച്ച് 2 പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: 1
ബൈബിൾ (മലയാളം)
In The King James Version
She hath sent forth her maidens: she crieth upon the highest places of the city,
In Context
2അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, 2 തന്‍റെ മേശ ഒരുക്കിയിരിക്കുന്നു. 1
4“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” 2 ബുദ്ധിഹീനനോട് അവൾ പറയുന്നത്; 1
Cross References
Proverbs 1:20ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; 2 അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. 1
Proverbs 9:14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, 2 കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 1
Matthew 22:3അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല.
Luke 11:49അതുകൊണ്ട് ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
Luke 14:21ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
John 18:20അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളികളിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.