Proverbs 9:15
അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ 2 തന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
To call passengers who go right on their ways:
In Context
14തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, 2 കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് 1
16“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ.” 2 ബുദ്ധിഹീനനോട് അവൾ പറയുന്നത്; 1
Cross References
Proverbs 7:13അവൾ അവനെ പിടിച്ചുചുംബിച്ച്, 2 ലജ്ജകൂടാതെ അവനോട് പറയുന്നത് 1
Proverbs 23:27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 2 പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. 1