Proverbs 23:27
വേശ്യാസ്ത്രീ ആഴമുള്ള കുഴിയും 2 പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For a whore is a deep ditch; and a strange woman is a narrow pit.
In Context
26മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക; 2 എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. 1
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; 2 മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. 1
Cross References
Proverbs 9:15അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ 2 തന്‍റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. 1