സങ്കീർത്തനങ്ങൾ 103:2
എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Bless the LORD, O my soul, and forget not all his benefits:
In Context
1എൻ മനമേ, യഹോവയെ വാഴ്ത്തുക; 2 എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 1
3ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു; 2 നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു; 1
Read all of സങ്കീർത്തനങ്ങൾ 103
Cross References
Deuteronomy 6:12നിന്നെ അടിമവീടായ മിസ്രയീം ദേശത്തുനിന്ന് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
Deuteronomy 8:10നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.
Deuteronomy 32:18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു; 2 നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു. 1
Judges 5:9എന്‍റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ 2 യിസ്രായേൽനായകന്മാരോട് ചേരുന്നു; 2 യഹോവയെ വാഴ്ത്തുവിൻ. 1
Psalms 105:5ദൈവത്തിന്‍റെ ദാസനായ അബ്രാഹാമിന്‍റെ സന്തതിയും 2 അവിടുന്ന് തിരഞ്ഞെടുത്ത യാക്കോബിന്‍റെ മക്കളുമേ, 1
Psalms 106:21മിസ്രയീമിൽ വലിയ കാര്യങ്ങളും 2 ഹാമിന്‍റെ ദേശത്ത് അത്ഭുതപ്രവൃത്തികളും 1