Psalms 113:4
യഹോവ സകലജനതകൾക്കും മീതെയും 2 അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD is high above all nations, and his glory above the heavens.
In Context
3സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ 2 യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 1
5ഉന്നതത്തിൽ അധിവസിക്കുന്നവനായ 2 നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 1
Cross References
1 Kings 8:27“എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അങ്ങ് അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
Psalms 57:10അങ്ങേയുടെ ദയ ആകാശത്തോളവും 2 അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?. 1
Psalms 99:2യഹോവ സീയോനിൽ വലിയവനും 2 സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 1
Isaiah 40:15ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, 2 തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; 2 ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. 1
Isaiah 40:22അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; 2 അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; 1 അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും 2 താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും 1