The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 99 › സങ്കീർത്തനങ്ങൾ 99:2

സങ്കീർത്തനങ്ങൾ 99:2

യഹോവ സീയോനിൽ വലിയവനും 2 സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD is great in Zion; and he is high above all the people.

In Context

1യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ; 2 അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 1

3“ദൈവം പരിശുദ്ധൻ” എന്നിങ്ങനെ 2 അവർ അങ്ങേയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 1

Read all of സങ്കീർത്തനങ്ങൾ 99

Cross References

Psalms 47:3കർത്താവ് ജനതകളെ നമ്മുടെ കീഴിലും 2 വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 1

Psalms 48:1നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ 2 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 1

Psalms 66:7ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു; 2 അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; 2 മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ. 1

Psalms 97:9യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; 1 സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 1

Isaiah 12:6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”

Daniel 4:34”ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്‍റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; 1 ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തി, 2 എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; 1 അവന്‍റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും 2 അവന്‍റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 99:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 99:1സങ്കീർത്തനങ്ങൾ 99സങ്കീർത്തനങ്ങൾ 99:3 →