സങ്കീർത്തനങ്ങൾ 116:14
യഹോവയ്ക്ക് ഞാൻ എന്‍റെ നേർച്ചകൾ 2 കർത്താവിന്‍റെ സകലജനവും കാൺകെ കഴിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
I will pay my vows unto the LORD now in the presence of all his people.
In Context
13ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1
15തന്‍റെ ഭക്തന്മാരുടെ മരണം 2 യഹോവയ്ക്കു വിലയേറിയതാകുന്നു. 1
Read all of സങ്കീർത്തനങ്ങൾ 116
Cross References
Psalms 22:26എളിയവർ ഭക്ഷിച്ച് തൃപ്തരാകും; 2 യഹോവയെ അന്വേഷിക്കുന്നവർ അവിടുത്തെ സ്തുതിക്കും. 2 അവരുടെ + 22:26 അവരുടെ നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ. 1
Psalms 56:12ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു; 2 ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും. 1
Psalms 66:13ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും; 2 അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും. 1
Jonah 1:16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവക്കു യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
Nahum 1:15ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ; 2 യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്കുക; 1 നിന്‍റെ നേർച്ചകളെ കഴിക്കുക; 2 നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; 2 അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.