സങ്കീർത്തനങ്ങൾ 116:13
ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
I will take the cup of salvation, and call upon the name of the LORD.
In Context
12യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും 2 ഞാൻ കർത്താവിന് എന്ത് പകരം കൊടുക്കും? 1
14യഹോവയ്ക്ക് ഞാൻ എന്‍റെ നേർച്ചകൾ 2 കർത്താവിന്‍റെ സകലജനവും കാൺകെ കഴിക്കും. 1
Read all of സങ്കീർത്തനങ്ങൾ 116
Cross References
Psalms 16:5എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്ക് യഹോവ ആകുന്നു; 2 അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. 1
Psalms 105:1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുവിൻ; 2 അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ അറിയിക്കുവിൻ. 1
Psalms 116:17ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് 2 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 1
Luke 22:17പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
1 Corinthians 10:16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ?
1 Corinthians 11:25അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം, അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇത് കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നു പറഞ്ഞു.