The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 116 › സങ്കീർത്തനങ്ങൾ 116:7

സങ്കീർത്തനങ്ങൾ 116:7

എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; 2 എന്തെന്നാൽ യഹോവ എനിക്ക് നന്മ ചെയ്തിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Return unto thy rest, O my soul; for the LORD hath dealt bountifully with thee.

In Context

6യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; 2 കർത്താവ് എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. 1

8അങ്ങ് എന്‍റെ പ്രാണനെ മരണത്തിൽനിന്നും 2 എന്‍റെ കണ്ണിനെ കണ്ണുനീരിൽനിന്നും 2 എന്‍റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 116

Cross References

Psalms 95:11“ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” 2 എന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യംചെയ്തു.

Jeremiah 6:16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ; 1 പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; 2 എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.” 1 അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു. 1

Hosea 2:7അവൾ ജാരന്മാരെ പിന്തുടരും; 2 എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; 1 അവൾ അവരെ അന്വേഷിക്കും, 2 കണ്ടെത്തുകയില്ലതാനും; 1 അപ്പോൾ അവൾ: “ഞാൻ എന്‍റെ ആദ്യത്തെ ഭർത്താവിന്‍റെ അടുക്കൽ മടങ്ങിപ്പോകും; 2 ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്നു പറയും. 1

Hebrews 4:8യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 116:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 116:6സങ്കീർത്തനങ്ങൾ 116സങ്കീർത്തനങ്ങൾ 116:8 →