The Bible Software
bible.softwarePsalmsPsalms 119 › Psalms 119:13

Psalms 119:13

ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു 2 അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

With my lips have I declared all the judgments of thy mouth.

In Context

12യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; 2 അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. 1

14ഞാൻ സർവ്വസമ്പത്തിലും എന്നപോലെ 2 അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. 1

Read all of Psalms 119

Cross References

Deuteronomy 6:6ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്‍റെ ഹൃദയത്തിൽ ഇരിക്കേണം.

Psalms 18:22ദൈവത്തിന്‍റെ വിധികൾ ഒക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; 2 ദൈവത്തിന്‍റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല. 1

Psalms 37:30നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; 2 അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. 1

Psalms 71:15എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; 2 അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 1

Psalms 119:46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും 2 അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. 1

Proverbs 5:2ജ്ഞാനം ശ്രദ്ധിച്ച് 2 എന്‍റെ തിരിച്ചറിവിലേക്ക് ചെവിചായിക്കുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 119:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 119:12Psalms 119Psalms 119:14 →