സങ്കീർത്തനങ്ങൾ 129:3
ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു; 2 ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” 1
ബൈബിൾ (മലയാളം)
In The King James Version
The plowers plowed upon my back: they made long their furrows.
In Context
2അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 2 എങ്കിലും അവർ എന്നെ ജയിച്ചില്ല. 1
Read all of സങ്കീർത്തനങ്ങൾ 129
Cross References
Job 39:10കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴുവാൻ കൊണ്ടുപോകാമോ? 2 അത് നിന്‍റെ പിന്നാലെ നിലം നിരത്തുമോ? 1
Isaiah 50:6അടിക്കുന്നവർക്ക്, ഞാൻ എന്‍റെ മുതുകും 2 രോമം പറിക്കുന്നവർക്ക്, എന്‍റെ കവിളും കാണിച്ചുകൊടുത്തു; 2 എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. 1