സങ്കീർത്തനങ്ങൾ 129:4
യഹോവ നീതിമാനാകുന്നു; 2 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു + 129:4 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു അവിടുന്ന് ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The LORD is righteous: he hath cut asunder the cords of the wicked.
In Context
3ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു; 2 ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” 1
5സീയോനെ വെറുക്കുന്നവരെല്ലാം 2 ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. 1
Read all of സങ്കീർത്തനങ്ങൾ 129
Cross References
Ezra 9:15യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ; ഞങ്ങളോ ഇന്നത്തെ പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ തെറ്റുകളുമായി ഇതാ, ഞങ്ങൾ അങ്ങേയുടെ മുമ്പാകെ നിൽക്കുന്നു; ഇങ്ങനെ ആർക്കും അങ്ങേയുടെ സന്നിധിയിൽ നില്പാൻ കഴിവില്ലല്ലോ.”
Psalms 7:12മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും; 2 അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. 1
Psalms 124:6നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ 2 യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” 1
Psalms 140:5ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; 2 വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; 2 അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ. 1
Lamentations 3:22നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; 2 അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; 1