Psalms 13:1
യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? 2 എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 1
ബൈബിൾ (മലയാളം)
In The King James Version
How long wilt thou forget me, O LORD? for ever? how long wilt thou hide thy face from me?
In Context
Cross References
Job 13:24തിരുമുഖം മറച്ചുകൊള്ളുന്നതും 2 എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്? 1
Psalms 10:12യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; 2 എളിയവരെ മറക്കരുതേ. 1
Psalms 35:17കർത്താവേ, അവിടുന്ന് എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? 2 അവരുടെ നാശകരമായ പ്രവൃത്തിയിൽനിന്ന് എന്‍റെ പ്രാണനെയും 2 ബാലസിംഹങ്ങളിൽ നിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. 1
Psalms 74:1ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? 2 അങ്ങേയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്? 1
Psalms 85:5അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? 2 തലമുറതലമുറയോളം അങ്ങേയുടെ കോപം നിലനില്‍ക്കുമോ? 1
Psalms 90:14കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; 2 എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. 1