The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 134 › സങ്കീർത്തനങ്ങൾ 134:2

സങ്കീർത്തനങ്ങൾ 134:2

വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി 2 യഹോവയെ വാഴ്ത്തുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Lift up your hands in the sanctuary, and bless the LORD.

In Context

1അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന 2 യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. 1

3ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ 2 സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

Read all of സങ്കീർത്തനങ്ങൾ 134

Cross References

Nehemiah 8:6എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’ എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.

Psalms 28:2ഞാൻ എന്‍റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി 2 അങ്ങേയോട് നിലവിളിക്കുമ്പോൾ എന്‍റെ യാചനകളുടെ ശബ്ദം കേൾക്കേണമേ. 1

Psalms 63:4എന്‍റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; 2 തിരുനാമത്തിൽ ഞാൻ എന്‍റെ കൈകളെ മലർത്തും. 1

Psalms 141:2എന്‍റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും 2 എന്‍റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 1

Lamentations 3:41നാം കൈകളെയും ഹൃദയത്തെയും 2 സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 134:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 134:1സങ്കീർത്തനങ്ങൾ 134സങ്കീർത്തനങ്ങൾ 134:3 →