Psalms 135:21
യെരൂശലേമിൽ അധിവസിക്കുന്ന യഹോവ 2 സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.
ബൈബിൾ (മലയാളം)
In The King James Version
Blessed be the LORD out of Zion, which dwelleth at Jerusalem. Praise ye the LORD.
In Context
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; 2 യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക. 1
Cross References
Numbers 23:21യാക്കോബിൽ തിന്മ കാണുവാനില്ല; 2 യിസ്രായേലിൽ കഷ്ടത ദർശിക്കുവാനുമില്ല; 1 അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; 2 രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ട്. 1
2 Chronicles 6:6എന്നാൽ എന്‍റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു.
Psalms 48:1നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, കർത്താവിന്‍റെ വിശുദ്ധപർവ്വതത്തിൽ 2 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. 1
Psalms 48:3അതിന്‍റെ അരമനകളിൽ ദൈവം 2 ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 1
Psalms 76:2ദൈവത്തിന്‍റെ കൂടാരം ശാലേമിലും + 76:2 ശാലേമിലും യെരൂശലേമിലും 2 അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. 1
Psalms 132:13യഹോവ സീയോനെ തിരഞ്ഞെടുക്കുകയും 2 അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു. 1