The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 48 › സങ്കീർത്തനങ്ങൾ 48:3

സങ്കീർത്തനങ്ങൾ 48:3

അതിന്‍റെ അരമനകളിൽ ദൈവം 2 ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

God is known in her palaces for a refuge.

In Context

2മഹാരാജാവിന്‍റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം 2 ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. 1

4ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; 2 അവർ ഒന്നിച്ച് കടന്നുപോയി. 1

Read all of സങ്കീർത്തനങ്ങൾ 48

Cross References

2 Samuel 5:7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അത് തന്നെ ദാവീദിന്‍റെ നഗരം).

2 Chronicles 14:9അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാ വരെ വന്നു.

Psalms 46:7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; 2 യാക്കോബിന്‍റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ. 1

Psalms 76:1ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; 2 അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. 1

Psalms 135:21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ 2 സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. 1 യഹോവയെ സ്തുതിക്കുവിൻ.

Isaiah 4:5യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 48:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 48:2സങ്കീർത്തനങ്ങൾ 48സങ്കീർത്തനങ്ങൾ 48:4 →