സങ്കീർത്തനങ്ങൾ 136:6
ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
ബൈബിൾ (മലയാളം)
In The King James Version
To him that stretched out the earth above the waters: for his mercy endureth for ever.
In Context
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
Read all of സങ്കീർത്തനങ്ങൾ 136
Cross References
Genesis 1:9ദൈവം: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
Job 37:18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ 2 നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? 1
Psalms 104:2വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; 2 തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു. 1
Isaiah 42:5ആകാശത്തെ സൃഷ്ടിച്ചു വിരിക്കുകയും 2 ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും 1 അതിലെ ജനത്തിനു ശ്വാസത്തെയും 2 അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കുകയും ചെയ്ത 2 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 1
Jeremiah 10:12അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; 2 തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; 2 തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 1
2 Peter 3:5ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്‍റെ വചനത്താൽ ഉണ്ടായി എന്നും