സങ്കീർത്തനങ്ങൾ 136:7
വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
ബൈബിൾ (മലയാളം)
In The King James Version
To him that made great lights: for his mercy endureth for ever:
In Context
6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് 2 അവിടുത്തെ ദയ എന്നേക്കുമുള്ളത്. 1
Read all of സങ്കീർത്തനങ്ങൾ 136
Cross References
Genesis 1:16പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
Psalms 74:16പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; 2 വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു. 1