The Bible Software
bible.softwarePsalmsPsalms 139 › Psalms 139:21

Psalms 139:21

യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? 2 അങ്ങേയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ? 1

ബൈബിൾ (മലയാളം)

In The King James Version

Do not I hate them, O LORD, that hate thee? and am not I grieved with those that rise up against thee?

In Context

20അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; 1 അങ്ങേയുടെ ശത്രുക്കൾ അങ്ങേയുടെ നാമം വൃഥാ എടുക്കുന്നു. 1

22ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; 2 അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു. 1

Read all of Psalms 139

Cross References

Psalms 15:4വഷളനെ നിന്ദ്യനായി എണ്ണുകയും 2 യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; 2 സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ; 1

Psalms 31:6മിഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകക്കുന്നു; 2 ഞാനോ യഹോവയിൽ ആശ്രയിക്കുന്നു. 1

Psalms 119:158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; 2 അവർ അങ്ങേയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ. 1

Mark 3:5അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്‍റെ കൈ സൗഖ്യമായി.

Romans 9:1ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നത് ഭോഷ്കല്ല;

Revelation 2:6എങ്കിലും നിക്കൊലാവ്യരുടെ + 2:6 നിക്കോലാവോസ് എന്ന വ്യക്തിയുടെ അനുയായികള്‍. അവര്‍ സഭയുടെ ഉപദേശങ്ങള്‍ക്ക് എതിരായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. അപ്പൊസ്തലന്‍മാര്‍ അവരുടെ പ്രവര്‍ത്തികളെയും ഉപദേശങ്ങളെയുംഎതിര്‍ത്തിരുന്നു പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 139:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 139:20Psalms 139Psalms 139:22 →