സങ്കീർത്തനങ്ങൾ 22:3
യിസ്രായേലിന്‍റെ സ്തുതികളിൽ വസിക്കുന്നവനേ, 2 അവിടുന്ന് പരിശുദ്ധനാകുന്നുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
But thou art holy, O thou that inhabitest the praises of Israel.
In Context
Cross References
Job 19:7അയ്യോ, ബലാല്ക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല; 2 രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല. 1
Psalms 50:23സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; 2 തന്‍റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്‍റെ രക്ഷയെ കാണിച്ചുകൊടുക്കും.“
Psalms 88:2എന്‍റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; 2 എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ. 1
Psalms 145:17യഹോവ തന്‍റെ സകല വഴികളിലും നീതിമാനും 2 തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. 1
Habakkuk 1:2“യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും 2 അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും? 1 സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങേയോട് നിലവിളിക്കുകയും 2 അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും? 1