The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 88 › സങ്കീർത്തനങ്ങൾ 88:2

സങ്കീർത്തനങ്ങൾ 88:2

എന്‍റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; 2 എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Let my prayer come before thee: incline thine ear unto my cry;

In Context

1എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, 2 ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; 1

3എന്‍റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 88

Cross References

1 Kings 8:31“ഒരുത്തൻ തന്‍റെ അയൽക്കാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുമ്പോൾ, അവൻ ഈ ആലയത്തിൽ അങ്ങേയുടെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യംചെയ്കയും ചെയ്താൽ,

Psalms 31:2അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. 2 അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ. 1

Psalms 86:3കർത്താവേ, എന്നോട് കൃപയുണ്ടാകേണമേ; 2 ഇടവിടാതെ ഞാൻ അങ്ങേയോട് നിലവിളിക്കുന്നു. 1

Psalms 141:1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; 2 എന്‍റെ അടുക്കലേക്ക് വേഗം വരേണമേ; 1 ഞാൻ അങ്ങേയോട് അപേക്ഷിക്കുമ്പോൾ 2 എന്‍റെ അപേക്ഷ കേൾക്കേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 88:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 88:1സങ്കീർത്തനങ്ങൾ 88സങ്കീർത്തനങ്ങൾ 88:3 →