The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 31 › സങ്കീർത്തനങ്ങൾ 31:2

സങ്കീർത്തനങ്ങൾ 31:2

അവിടുത്തെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. 2 അവിടുന്ന്എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കുന്ന കോട്ടയായും ഇരിക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Bow down thine ear to me; deliver me speedily: be thou my strong rock, for an house of defence to save me.

In Context

1യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; 2 ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; 2 അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ. 1

3അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ; 2 അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ. 1

Read all of സങ്കീർത്തനങ്ങൾ 31

Cross References

Deuteronomy 32:31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, 2 അതിന് നമ്മുടെ ശത്രുക്കൾ തന്നെ സാക്ഷികൾ. 1

Job 7:21എന്‍റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും 2 അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? 1 ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; 2 അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”

Psalms 18:1എന്‍റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 1

Psalms 40:17ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; 1 അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 എന്‍റെ ദൈവമേ, താമസിക്കരുതേ.

Psalms 69:17അടിയന് തിരുമുഖം മറയ്ക്കരുതേ; 2 ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. 1

Psalms 79:1ദൈവമേ, ജനതകൾ അങ്ങേയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; 2 അവർ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും 2 യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 31:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 31:1സങ്കീർത്തനങ്ങൾ 31സങ്കീർത്തനങ്ങൾ 31:3 →