The Bible Software
bible.softwarePsalmsPsalms 34 › Psalms 34:13

Psalms 34:13

ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും 2 വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്ളുക; 1

ബൈബിൾ (മലയാളം)

In The King James Version

Keep thy tongue from evil, and thy lips from speaking guile.

In Context

12ജീവനെ ആഗ്രഹിക്കുകയും 2 ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്‍? 1

14ദോഷം വിട്ടകന്ന് നന്മചെയ്യുക; 2 സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക. 1

Read all of Psalms 34

Cross References

Job 15:13നീ ദൈവത്തിന്‍റെ നേരെ തിരിയുകയും 2 നിന്‍റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു. 1

Psalms 55:11ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്; 2 ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല. 1

Proverbs 12:7ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും; 2 നീതിമാന്മാരുടെ ഭവനം നിലനില്ക്കും. 1

Proverbs 12:22വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 2 സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. 1

Proverbs 18:21മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; 2 അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. 1

Proverbs 21:23വായും നാവും സൂക്ഷിക്കുന്നവൻ 2 തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 34:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 34:12Psalms 34Psalms 34:14 →