The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 34 › സങ്കീർത്തനങ്ങൾ 34:3

സങ്കീർത്തനങ്ങൾ 34:3

എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; 2 നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക. 1

ബൈബിൾ (മലയാളം)

In The King James Version

O magnify the LORD with me, and let us exalt his name together.

In Context

2എന്‍റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; 2 താഴ്മയുള്ളവർ അത് കേട്ടു സന്തോഷിക്കും. 1

4ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; 2 എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 1

Read all of സങ്കീർത്തനങ്ങൾ 34

Cross References

1 Chronicles 16:10അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; 2 യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. 1

2 Chronicles 29:30പിന്നെ യെഹിസ്കീയാ രാജാവും പ്രഭുക്കന്മാരും ലേവ്യരോട്, ദാവീദിന്‍റെയും ആസാഫ് ദർശകന്‍റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവർ സന്തോഷത്തോടെ സ്തോത്രം ചെയ്തു കുമ്പിട്ട് ആരാധിച്ചു.

Psalms 35:27എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; 2 “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” 2 എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. 1

Psalms 66:8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; 2 കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ. 1

Psalms 69:33യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; 2 തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 1

Psalms 148:1യഹോവയെ സ്തുതിക്കുവിൻ; 1 സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; 2 ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 34:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 34:2സങ്കീർത്തനങ്ങൾ 34സങ്കീർത്തനങ്ങൾ 34:4 →