Psalms 39:3
എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു, 2 എന്‍റെ ധ്യാനത്തിൽ തീ കത്തി; 2 അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
My heart was hot within me, while I was musing the fire burned: then spake I with my tongue,
In Context
Cross References
Jeremiah 20:9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, 2 അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ 1 അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് 2 എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; 2 ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 1
Luke 24:32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ വ്യക്തമാക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.