Psalms 39:4
യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും, 2 എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ; 2 ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു, 2 എന്‍റെ ധ്യാനത്തിൽ തീ കത്തി; 2 അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. 1
Cross References
Psalms 90:12ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം 2 ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. 1
Psalms 119:84അടിയന്‍റെ ജീവകാലം എത്ര നാൾ? 2 എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? 1