സങ്കീർത്തനങ്ങൾ 48:4
ഇതാ, രാജാക്കന്മാർ കൂട്ടംകൂടി; 2 അവർ ഒന്നിച്ച് കടന്നുപോയി. 1
ബൈബിൾ (മലയാളം)
In The King James Version
For, lo, the kings were assembled, they passed by together.
In Context
3അതിന്‍റെ അരമനകളിൽ ദൈവം 2 ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു. 1
5അവർ അത് കണ്ടു അമ്പരന്നു, 2 അവർ പരിഭ്രമിച്ച് ഓടിപ്പോയി. 1
Cross References
2 Samuel 10:6തങ്ങൾ ദാവീദിന് വെറുപ്പുള്ളവരായ്തീർന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ച് ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മയഖാരാജാവിനെയും തോബിൽനിന്ന് പന്ത്രണ്ടായിരംപേരെയും കൂലിക്ക് വരുത്തി.
Psalms 83:2ഇതാ, അങ്ങേയുടെ ശത്രുക്കൾ കലഹിക്കുന്നു; 2 അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു. 1
Isaiah 8:8അത് യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടർന്ന ചിറക്, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വിസ്‌തൃതിയെ മൂടും.” 1
Isaiah 14:32ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: 2 “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; 2 അവിടെ അവന്‍റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.
Isaiah 29:5നിന്‍റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും 2 ഭയങ്കരന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; 2 അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്ന് സംഭവിക്കും. 1
Revelation 19:20മൃഗത്തെയും അതിന്‍റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്‍റെ മുദ്ര ഏല്പിക്കുകയും അതിന്‍റെ പ്രതിമയെ ആരാധിപ്പിക്കുകയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ച് കെട്ടി. അവർ ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.