The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 67 › സങ്കീർത്തനങ്ങൾ 67:4

സങ്കീർത്തനങ്ങൾ 67:4

ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; 2 അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് 2 ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ. 1

ബൈബിൾ (മലയാളം)

In The King James Version

O let the nations be glad and sing for joy: for thou shalt judge the people righteously, and govern the nations upon earth. Selah.

In Context

3ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; 2 സകലജനതകളും അങ്ങയെ സ്തുതിക്കും. 1

5ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; 2 സകലജനതകളും അങ്ങയെ സ്തുതിക്കും. 1

Read all of സങ്കീർത്തനങ്ങൾ 67

Cross References

Genesis 18:25നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുന്ന ഇങ്ങനെയുള്ള കാര്യം ചെയ്യുവാൻ അങ്ങേയ്ക്ക് ഇടവരാതിരിക്കട്ടെ. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”

Psalms 2:8എന്നോട് ചോദിച്ചുകൊള്ളുക; 2 ഞാൻ നിനക്കു ജനതകളെ അവകാശമായും 2 ഭൂമിയുടെ അറുതികളെ കൈവശമായും തരും; 1

Psalms 82:6“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും 2 “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു. 1

Psalms 98:9കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; 2 ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

Isaiah 24:14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1

Isaiah 54:1“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; 2 നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; 1 ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 67:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 67:3സങ്കീർത്തനങ്ങൾ 67സങ്കീർത്തനങ്ങൾ 67:5 →