The Bible Software
bible.softwareIsaiahIsaiah 54 › Isaiah 54:1

Isaiah 54:1

“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക; 2 നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക; 1 ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Sing, O barren, thou that didst not bear; break forth into singing, and cry aloud, thou that didst not travail with child: for more are the children of the desolate than the children of the married wife, saith the LORD.

In Context

2നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; 2 നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; 1 തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; 2 നിന്‍റെ കുറ്റികളെ ഉറപ്പിക്കുക. 1

Read all of Isaiah 54

Cross References

Psalms 67:3ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; 2 സകലജനതകളും അങ്ങയെ സ്തുതിക്കും. 1

Psalms 113:9ദൈവം മച്ചിയായവളെ, 2 മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.

Isaiah 42:10സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും 2 അവയിലെ നിവാസികളും ആയുള്ളവരേ, 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തേക്ക് സ്തുതിയും പാടുവിൻ. 1

Isaiah 49:13ആകാശമേ, ഘോഷിച്ചുല്ലസിക്കുക; ഭൂമിയേ, ആനന്ദിക്കുക; 2 പർവ്വതങ്ങളേ, ആർത്തു പാടുവിൻ; 1 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; 2 തന്‍റെ പീഡിതന്മാരോടു കരുണ കാണിക്കുന്നു. 1

Isaiah 55:12നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; 2 സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; 1 മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; 2 ദേശത്തിലെ സകലവൃക്ഷങ്ങളും കൈകൊട്ടും. 1

Zephaniah 3:14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 54:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Isaiah 54Isaiah 54:2 →