The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 72 › സങ്കീർത്തനങ്ങൾ 72:3

സങ്കീർത്തനങ്ങൾ 72:3

നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും 2 ജനത്തിന് സമാധാനം വിളയട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

The mountains shall bring peace to the people, and the little hills, by righteousness.

In Context

2അവൻ അങ്ങേയുടെ ജനത്തെ നീതിയോടും 2 അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. 1

4ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; 2 ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; 1

Read all of സങ്കീർത്തനങ്ങൾ 72

Cross References

Psalms 72:16ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; 2 അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും; 2 നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. 1

Psalms 85:11വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; 2 നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. 1

Psalms 98:8നദികൾ കൈ കൊട്ടട്ടെ; 2 പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ. 1

Isaiah 32:17നീതിയുടെ പ്രവൃത്തി സമാധാനവും 2 നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും. 1

Isaiah 52:7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും 2 രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: 1 “നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന 2 സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! 1

Ezekiel 34:13ഞാൻ അവയെ ജനതകളുടെ ഇടയിൽനിന്ന് പുറപ്പെടുവിച്ച്, ദേശങ്ങളിൽ നിന്നു ശേഖരിച്ച്, സ്വദേശത്ത് കൊണ്ടുവന്ന്, യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 72:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 72:2സങ്കീർത്തനങ്ങൾ 72സങ്കീർത്തനങ്ങൾ 72:4 →