The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 76 › സങ്കീർത്തനങ്ങൾ 76:7

സങ്കീർത്തനങ്ങൾ 76:7

അങ്ങ് ഭയങ്കരനാകുന്നു; 2 അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍? 1

ബൈബിൾ (മലയാളം)

In The King James Version

Thou, even thou, art to be feared: and who may stand in thy sight when once thou art angry?

In Context

6യാക്കോബിന്‍റെ ദൈവമേ, അങ്ങേയുടെ ശാസനയാൽ 2 തേരും കുതിരയും ഗാഢനിദ്രയിൽ വീണു. 1

8സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; 2 ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ 1

Read all of സങ്കീർത്തനങ്ങൾ 76

Cross References

Exodus 15:1മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: 1 “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: 2 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു. 1

1 Chronicles 16:25യഹോവ വലിയവനും അത്യന്തം സ്തുത്യനും 2 സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ. 1

Psalms 2:12ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു 2 നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. 1 ദൈവത്തിന്‍റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. 2 ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

Psalms 90:11അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്‍റെ ശക്തിയെയും 2 അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്‍? 1

Jeremiah 10:7ജനതകളുടെ രാജാവേ, ആര്‍ അങ്ങയെ ഭയപ്പെടാതെയിരിക്കും? 2 അത് അങ്ങേക്കു യോഗ്യമാകുന്നു; 1 ജനതകളുടെ സകല ജ്ഞാനികളിലും 2 അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല. 1

Matthew 10:28ആത്മാവിനെ കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 76:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 76:6സങ്കീർത്തനങ്ങൾ 76സങ്കീർത്തനങ്ങൾ 76:8 →