The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 89 › സങ്കീർത്തനങ്ങൾ 89:5

സങ്കീർത്തനങ്ങൾ 89:5

യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും 2 വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And the heavens shall praise thy wonders, O LORD: thy faithfulness also in the congregation of the saints.

In Context

4“നിന്‍റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; 2 നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ. 1

6സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍? 2 ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? 1

Read all of സങ്കീർത്തനങ്ങൾ 89

Cross References

1 Chronicles 17:11നിന്‍റെ ജീവിതകാലം തികയുമ്പോൾ, നീ നിന്‍റെ പിതാക്കന്മാരുടെ അടുക്കൽ പോകും. അപ്പോൾ ഞാൻ നിന്‍റെ പുത്രന്മാരിൽ ഒരുവനായ നിന്‍റെ സന്തതിയെ എഴുന്നേല്പിക്കയും അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.

Job 5:1“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ? 2 നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 1

Psalms 50:6ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ 2 ആകാശം അവിടുത്തെ നീതിയെ ഘോഷിക്കും. സേലാ. 1

Psalms 89:7ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും 2 അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. 1

Psalms 89:37അത് ചന്ദ്രനെപ്പോലെയും 2 ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും 2 എന്നേക്കും സ്ഥിരമായിരിക്കും.” സേലാ. 1

Psalms 132:11“ഞാൻ നിന്‍റെ ഉദരഫലത്തെ 2 നിന്‍റെ സിംഹാസനത്തിൽ ഇരുത്തും; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 89:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 89:4സങ്കീർത്തനങ്ങൾ 89സങ്കീർത്തനങ്ങൾ 89:6 →