Psalms 94:13
അങ്ങ് ശിക്ഷിക്കുകയും അങ്ങേയുടെ ന്യായപ്രമാണം 2 ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
ബൈബിൾ (മലയാളം)
In The King James Version
That thou mayest give him rest from the days of adversity, until the pit be digged for the wicked.
In Context
12യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം 2 അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിനു 1
14യഹോവ തന്‍റെ ജനത്തെ തള്ളിക്കളയുകയില്ല; 2 തന്‍റെ അവകാശത്തെ കൈവിടുകയുമില്ല. 1
Cross References
Job 34:29വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും 2 ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും 1
Psalms 49:5ആപത്തുകാലത്ത്, ശത്രുക്കൾ 2 എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. 1
Isaiah 26:20എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; 2 ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. 1
Jeremiah 18:22അങ്ങ് പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, 2 അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; 1 അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; 2 എന്‍റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ. 1
2 Corinthians 4:17നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായ തേജസ്സിൻ്റെ നിത്യഘനത്തിനുവേണ്ടി ഞങ്ങളെ ഒരുക്കുന്നു.
Hebrews 4:9ആകയാൽ ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു.