The Bible Software
bible.softwarePsalmsPsalms 49 › Psalms 49:5

Psalms 49:5

ആപത്തുകാലത്ത്, ശത്രുക്കൾ 2 എന്‍റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Wherefore should I fear in the days of evil, when the iniquity of my heels shall compass me about?

In Context

4ഞാൻ സദൃശവാക്യത്തിന് എന്‍റെ ചെവിചായിക്കും; 2 കിന്നരനാദത്തോടെ എന്‍റെ കടങ്കഥ കേൾപ്പിക്കും. 1

6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1

Read all of Psalms 49

Cross References

Numbers 23:7അപ്പോൾ ബിലെയാം സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബാലാക്ക് എന്നെ അരാമിൽനിന്നും 2 മോവാബ്‌രാജാവ് പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: 1 ‘ചെന്നു യാക്കോബിനെ ശപിക്കുക; 2 ചെന്നു യിസ്രായേലിനെ ശപിക്കുക’ എന്നു പറഞ്ഞു. 1

Psalms 22:16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 2 അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു. 1

Psalms 27:1യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? 2 യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാൻ ആരെ പേടിക്കും? 1

Psalms 46:1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; 2 കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു. 1

Psalms 78:2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; 2 പുരാതനകടങ്കഥകളെ ഞാൻ പറയും. 1

Proverbs 24:10കഷ്ടകാലത്ത് നീ പതറിപ്പോയാൽ 2 നിന്‍റെ ബലം കുറഞ്ഞുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Psalms 49:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← Psalms 49:4Psalms 49Psalms 49:6 →