സങ്കീർത്തനങ്ങൾ 95:4
ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു; 2 പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. 1
ബൈബിൾ (മലയാളം)
In The King James Version
In his hand are the deep places of the earth: the strength of the hills is his also.
In Context
3യഹോവ മഹാദൈവമല്ലോ; 2 അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. 1
5സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; 2 കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. 1
Cross References
Job 9:5അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; 2 അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. 1
Psalms 21:2അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; 2 അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ. 1
Psalms 71:20അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, 2 അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; 2 ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 1
Psalms 135:6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും 2 യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. 1
Nahum 1:5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; 2 കുന്നുകൾ ഉരുകിപ്പോകുന്നു; 1 തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; 2 ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. 1
Habakkuk 3:10പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു; 2 വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു; 1 ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; 2 ഉയരത്തിലേക്ക് തിര ഉയർത്തുന്നു + 3:10 ഉയരത്തിലേക്ക് തിര ഉയർത്തുന്നു ഉയരത്തിലേക്ക് കൈ ഉയർത്തുന്നു. 1