സങ്കീർത്തനങ്ങൾ 96:3
ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും 2 സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Declare his glory among the heathen, his wonders among all people.
In Context
2യഹോവയ്ക്കു പാടി അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ; 2 നാൾതോറും അവിടുത്തെ രക്ഷ പ്രസിദ്ധമാക്കുവിൻ. 1
Cross References
Psalms 22:27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; 2 സകലവംശങ്ങളും അവന്‍റെ മുൻപാകെ + 22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും. 1
Psalms 72:18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി 2 യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 1
Psalms 150:2ദൈവത്തിന്‍റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; 2 ദൈവത്തിന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ. 1
Isaiah 49:6“നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും 2 യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും 1 എനിക്ക് ദാസനായിരിക്കുന്നതു പോരാ; 2 എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് 1 ഞാൻ നിന്നെ ജനതകൾക്ക് പ്രകാശമാക്കിവച്ചുമിരിക്കുന്നു” 2 എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു. 1
Daniel 6:26എന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭയഭക്തിയോടിരിക്കണമെന്ന് ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 1 അവൻ ജീവനുള്ള ദൈവവും 2 എന്നേക്കും നിലനില്‍ക്കുന്നവനും 1 അവന്‍റെ രാജത്വം നശിച്ചുപോകാത്തതും 2 അവന്‍റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു. 1
Zechariah 9:10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും 2 യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും; 1 പടവില്ലും + 9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും; 2 അവൻ ജനതകളോടു സമാധാനം കല്പിക്കും; 1 അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 1