സങ്കീർത്തനങ്ങൾ 97:8
സീയോൻ കേട്ടു സന്തോഷിക്കുന്നു; 1 യഹോവേ, അങ്ങേയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Zion heard, and was glad; and the daughters of Judah rejoiced because of thy judgments, O LORD.
In Context
9യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; 1 സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 1
Cross References
1 Chronicles 16:14അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; 2 അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു. 1
Psalms 48:12സീയോനെ ചുറ്റിനടക്കുവിൻ; അതിനെ പ്രദക്ഷിണം ചെയ്യുവിൻ; 2 അതിന്‍റെ ഗോപുരങ്ങൾ എണ്ണുവിൻ. 1
Psalms 58:10നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; 2 അവൻ തന്‍റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും. 1
Isaiah 52:7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും 2 രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: 1 “നിന്‍റെ ദൈവം വാഴുന്നു” എന്നു പറയുകയും ചെയ്യുന്ന 2 സുവാർത്താദൂതന്‍റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം! 1
Zephaniah 3:14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1
Matthew 21:4“സീയോൻ പുത്രിയോട്: ഇതാ, നിന്‍റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും 2 വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി 2 നിന്‍റെ അടുക്കൽ വരുന്നു എന്നു പറവിൻ”