Revelation 21:27
കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ + 21:27 ജീവപുസ്തകത്തിൽ പേരില്ലെങ്കിൽ അതിൽ കടക്കുകയില്ല എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം. അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
26അവർ ജനതകളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
Cross References
Leviticus 13:46അവനു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കേണം; അവന്‍റെ താമസം പാളയത്തിനു പുറത്തായിരിക്കേണം.
Numbers 12:15ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്തില്ല.
Isaiah 35:8അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും; 2 അതിന് വിശുദ്ധവഴി എന്നു പേരാകും; 1 ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല; 2 അവൻ അവരോടുകൂടി ഇരിക്കും; 2 വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല. 1
Isaiah 60:21നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; 2 ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ + 60:21 നടുതലയുടെ വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല. മുളയും 1 എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് 2 അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും. 1
Joel 3:17അങ്ങനെ ഞാൻ എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന 2 നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. 1 യെരൂശലേം വിശുദ്ധമായിരിക്കും; 2 അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല. 1
Matthew 13:41മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്‍റെ രാജ്യത്തിൽനിന്നു പാപത്തെ ഉളവാക്കുന്ന സകലത്തേയും അധർമ്മം പ്രവർത്തിക്കുന്ന എല്ലാവരെയും കൂട്ടിച്ചേർത്തു