Joel 3:17
അങ്ങനെ ഞാൻ എന്‍റെ വിശുദ്ധ പർവ്വതമായ സീയോനിൽ വസിക്കുന്ന 2 നിങ്ങളുടെ ദൈവമായ യഹോവ എന്ന് നിങ്ങൾ അറിയും. 1 യെരൂശലേം വിശുദ്ധമായിരിക്കും; 2 അന്യജനതകൾ ഇനി അതിൽകൂടി കടക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 15:19അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; 2 അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 1
Psalms 76:2ദൈവത്തിന്‍റെ കൂടാരം ശാലേമിലും + 76:2 ശാലേമിലും യെരൂശലേമിലും 2 അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. 1
Isaiah 12:6സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം 2 നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ.”
Isaiah 52:1സീയോനേ, ഉണരുക, ഉണരുക, 2 നിന്‍റെ ബലം ധരിച്ചുകൊള്ളുക; 1 വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ളുക; 2 ഇനിമേലിൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരുകയില്ല. 1
Ezekiel 43:12ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്‍റെ മുകളിൽ അതിന്‍റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം. 1 യാഗപീഠം
Daniel 11:45പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ രാജകീയ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”