Romans 15:10
“അതുകൊണ്ട് ഞാൻ ജനതകളുടെ ഇടയിൽ നിന്നെ വാഴ്ത്തി, 2 നിന്‍റെ നാമത്തിന് സ്തുതിപാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
And again he saith, Rejoice, ye Gentiles, with his people.
In Context
Cross References
Psalms 66:1സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; 1
Psalms 68:32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ; 2 കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ. 1
Psalms 98:3ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്‍റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു; 2 ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു. 1
Isaiah 24:14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1