റോമർ 7:15
ഞാൻ പ്രവർത്തിക്കുന്നതെന്തെന്ന് യഥാർത്ഥമായി എനിക്ക് മനസ്സിലാകുന്നില്ല; കാരണം ഞാൻ ഇച്ഛിക്കുന്നതിനെ അല്ല, വെറുക്കുന്നതിനെ അത്രേ ചെയ്യുന്നത്.
ബൈബിൾ (മലയാളം)
In The King James Version
For that which I do I allow not: for what I would, that do I not; but what I hate, that do I.
In Context
16ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു.
Cross References
Psalms 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Psalms 36:4അവൻ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; 2 തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; 2 ദോഷം വെറുക്കുന്നതുമില്ല. 1
Psalms 97:10യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു + 97:10 യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ; 1 കർത്താവ് തന്‍റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു; 1 ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു. 1
Psalms 119:1യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് 2 നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. 1
Psalms 119:40ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; 2 അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൗ. 1
Psalms 119:113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; 2 എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. 1